യൂസുഫുൽ ഖറദാവി, കോഴിക്കോട് സ്വദേശി നിസാറിന് പ്രിയപ്പെട്ട ശൈഖ് ബാബയായിരുന്നു

  • 2 years ago
ഡോ. യൂസുഫുൽ ഖറദാവി കോഴിക്കോട് പുത്തൂർ സ്വദേശി നിസാറിന് പ്രിയപ്പെട്ട ശൈഖ് ബാബയായിരുന്നു. ഖത്തറിൽ തൊഴിൽ തേടിയെത്തിയ നിസാർ 2007ലാണ് ഡോ. യുസുഫുൽ ഖറദാവിയുടെ ഡ്രൈവറായി എത്തുന്നത്

Recommended