'ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണം'- ദുബൈ താമസക്കാർക്ക് നിർദേശം

  • 2 years ago
'ഒപ്പം കഴിയുന്നവരുടെ വിവരം രജിസ്റ്റർ ചെയ്യണം'; ദുബൈ താമസക്കാർക്ക് നിർദേശവുമായി ലാന്റ് ഡിപ്പാർട്ട്‌മെന്റ്‌
ദുബൈ റെസ്റ്റ് ആപ്പ് വഴി രണ്ടാഴ്ചക്കകം രജിസ്‌ട്രേഷൻ പൂർത്തിയാക്കാനാണ് നിർദേശം