5 ലക്ഷം ചെലവിൽ കാലത്തിനൊത്ത ബിസിനസ്; മാസം 40,000 രൂപ വരെ ലാഭം |*Kerala
  • 2 years ago
How to start a Paper Bag Making Business? | 5 ലക്ഷം രൂപയോളം ചെലവിൽ വീടിനോ് ചേർന്നോ വീട്ടിലോ മുറി ഉപയോ​ഗിച്ചോ പേപ്പർ ബാ​ഗ് നിർമാണം ആരംഭിക്കാൻ സാധിക്കും. നല്ല ​ഗുണനിലവാരത്തിൽ നിർമാണം നടത്തിയാൽ മാസത്തിൽ 30,000- 40,000 രൂപ വരെ ലാഭം നേടാൻ സധിക്കുന്നവയാണ് പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റുകൾ. ഇവയുടെ ബിസിനസ് രീതി പരിശോധിക്കാം.



Recommended