മുസ്‌ലിം ലീഗിലെ വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും

  • 2 years ago
മുസ്‌ലിം ലീഗിലെ വിവാദങ്ങൾക്കിടെ വേദി പങ്കിട്ട് പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എം ഷാജിയും. മലപ്പുറം പൂക്കോട്ടൂരിലെ ലീഗ് ഓഫീസ് ഉദ്ഘാടന വേദിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്

Recommended