ട്രാക്കിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിനിടിച്ച് 2 പേർ മരിച്ചു

  • 2 years ago
ട്രാക്കിൽ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറുന്നതിനിടെ ട്രെയിനിടിച്ച് രണ്ടുപേർ മരിച്ചു; കൊല്ലം ആവണീശ്വരം റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം