പെരുമ്പാവൂരിൽ 40 ചാക്ക് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു

  • 2 years ago
പെരുമ്പാവൂരിൽ 40 ചാക്ക് നിരോധിത ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു..പോഞ്ഞാശ്ശേരി മഠത്തിപ്പടിയിലെ അടച്ചിട്ട ഗോഡൗണിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.