ശ്രീറാം വെങ്കിട്ടറാമിനെതിരായ പരാതി സെൻട്രൽ വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു

  • 2 years ago
ശ്രീറാം വെങ്കിട്ടറാമിനെതിരായ പരാതി സെൻട്രൽ വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു..  വെങ്കട്ടറാ മിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്ന പരാതിയാണ് ഫയലിൽ സ്വീകരിച്ചത്

Recommended