കൽപ്പറ്റയിൽ കുതിരക്കുട്ടിക്ക് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

  • 2 years ago
തെരുവുനായ ശല്യത്തിൽ മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല. വയനാട് കൽപ്പറ്റയിൽ നാല് മാസം പ്രായമുള്ള കുതിരക്കുട്ടിക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്