GCC ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഖത്തറിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം

  • 2 years ago
ജിസിസി ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഖത്തറിൽ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഇവർ ഡ്രൈവിങ് കോഴ്‌സ് ചെയ്യേണ്ടതില്ല, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ഈ സൗകര്യം ഏറെ പ്രയോജനപ്പെടും

Recommended