ജർമൻ വിഭവങ്ങളുടെ രുചിക്കൂട്ടുമായി മലപ്പുറത്ത് ഫുഡ് ഫെസ്റ്റിവൽ

  • 2 years ago
ജർമൻ വിഭവങ്ങളുടെ രുചിക്കൂട്ടുമായി മലപ്പുറത്ത് ഫുഡ് ഫെസ്റ്റിവൽ; മഅദിൻ അക്കാദമിയാണ് കാർണിവൽ 2022 എന്ന പേരിൽ 40 ലധികം വിഭവങ്ങളുൾപ്പെടുത്തി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്