ഒമാനിൽ റോഡ്മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന കേസുകൾ വർധിക്കുന്നു

  • 2 years ago
ഒമാനിൽ റോഡ്മുറിച്ച് കടക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന കേസുകൾ വർധിക്കുന്നതായി കണക്കുകൾ. 2020നെ അപേക്ഷിച്ച് കഴിഞ്ഞവർഷം വാഹനമിടിച്ചുള്ള കേസുകളിൽ 12.9 ശതമാനം വർധന

Recommended