സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നതിൽ വിവാദം

  • 2 years ago
നെയ്യാറ്റിൻകരയിൽ സ്വാതന്ത്രസമര സേനാനികളുടെ സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്താതിരുന്നതിൽ വിവാദം, ശശി തരൂർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ അമർഷം രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്