സംസ്കാര ചടങ്ങുകൾ , പുതിയ രാജാവ് .പുത്തൻ മാറ്റങ്ങളുമായി ബ്രിട്ടൻ

  • 2 years ago
Chances That May Happen In London because of Queen Elizabeth's demise | ബ്രിട്ടന്റെ ദേശീയ ഗാനം, കറൻസി , പാസ്പോർട്ട് , പോലീസ് യൂനിഫോം എന്നിവയെല്ലാം മാറും. വെയിൽസിനും പ്രാതിനിധ്യം നൽകുന്നതാകും പുതിയ പതാക. ദേശീയ ഗാനത്തിൽ 'God save our gracious Queen' എന്നതിന് പകരം 'God save our gracious King' എന്നാകും.

#QueenElizabeth #PrinceCharles #UnitedKingdom

Recommended