ബേബികെയർ കിഡ്സ് ഷോപ്പിൻറെ 49ാം ഷോറൂം മലപ്പുറം കുന്നുമ്മലിൽ പ്രവർത്തനം ആരംഭിച്ചു

  • 2 years ago
ബേബികെയർ കിഡ്സ് ഷോപ്പിൻറെ 49ാം ഷോറൂം മലപ്പുറം കുന്നുമ്മലിൽ പ്രവർത്തനം ആരംഭിച്ചു. കുട്ടികളുടെ ഫാഷൻ തുണിത്തരങ്ങളും, നവജാത ശിശുക്കൾക്കുള്ള എല്ലാവിധ ഉത്പ്പന്നങ്ങളുടെയും ,കളിപ്പാട്ടങ്ങളുടെയും വിപുലമായ ശേഖരമാണ് കുന്നുമ്മലിലെ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്

Recommended