ഷാരുഖ് ഖാനെ ഒരിക്കലും ഡേറ്റ് ചെയ്യില്ലെന്ന് ലേഡി ഗാഗ | *Entertainment

  • 2 years ago
Pop singer Lady Gaga once said a big no to dating Shah Rukh Khan in an interview | ഷാരൂഖാനെ ഡേറ്റ് ചെയ്യാൻ തയ്യാറാണോ എന്ന് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ലേഡി ഗാഗ ഒരിക്കലും ഇല്ലെന്ന് പറഞ്ഞത്. ഷാരൂഖ് വിവാഹിതനാണല്ലോ താൻ ഒരിക്കലും ഡേറ്റ് ചെയ്യില്ല എന്നായിരുന്നു താരം പറഞ്ഞത്. ലേഡി ഗാഗയുടെ മറുപടി കേട്ട് അൽപം ഞെട്ടിയ ഷാരൂഖ് നിരാശയോടെ, 'ആരാണ് ഇവരോട് എന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്' എന്നും ചോദിക്കുന്നുണ്ട്. 'ഞാൻ ഒരു നല്ല പെൺകുട്ടിയാണ്, ഞാൻ അതിൽ വിശ്വസിക്കുന്നില്ല, ഞാൻ ഒരാളുമായി മാത്രം ബന്ധം വയ്ക്കുന്ന വളരെ പഴയ രീതിയിലുള്ള ഒരു പെൺകുട്ടിയാണ്, ഒരു തരത്തിലും സാധ്യമല്ല.' എന്നാണ് ലേഡി ഗാഗ പറഞ്ഞത്.

#SRK #LadyGaga #ShahrukhKhan

Recommended