സൗദിയിൽ സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങൾ നിരീക്ഷിക്കുന്നു

  • 2 years ago
ഉപഭോക്താക്കളെ വഞ്ചിക്കുന്ന പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ച് വരികയാണെന്ന് സൗദി വാണിജ്യ മന്ത്രാലയം