ബാറ്ററി പൊട്ടിത്തെറിച്ചു: ഇലക്ട്രിക് സ്‌കൂട്ടർ സർവീസ് സെന്ററിൽ തീപിടിത്തം

  • 2 years ago
ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു: കോഴിക്കോട് കൊമാക്കി കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടർ സർവീസ് സെന്ററിൽ തീപിടിത്തം