സ്വാശ്രയ മെഡിക്കൽ കോളേജിലെ ഫീസ് ഈടാക്കൽ; NMC നിർദേശം കേരളത്തിൽ നടപ്പാക്കേണ്ടന്ന് ഹൈക്കോടതി

  • 2 years ago
സ്വാശ്രയ മെഡിക്കൽ കോളേജിലെ ഫീസ് ഈടാക്കൽ; NMC നിർദേശം കേരളത്തിൽ നടപ്പാക്കേണ്ടന്ന് ഹൈക്കോടതി...
ഫെബ്രുവരി മൂന്നിന് ദേശീയ മെഡിക്കൽ കമീഷൻ നൽകിയ 25 നിർദേശങ്ങളിലാണ് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ ഫീസ് ഏർപ്പെടുത്തണമെന്ന് നിർദേശിച്ചത്