തലശ്ശേരിയിൽ അടച്ചു പൂട്ടിയ ദമ്പതികളുടെ വ്യവസായ യൂണിറ്റ് തുറന്നു.

  • 2 years ago
നഗരസഭാ അധികൃതർ നേരിട്ടെത്തി താക്കോൽ കൈമാറി; തലശ്ശേരിയിൽ അടച്ചു പൂട്ടിയ ദമ്പതികളുടെ വ്യവസായ യൂണിറ്റ് തുറന്നു.. ആർക്കും ഈ ഗതിയുണ്ടാവരുതെന്ന് രാജ് കബീർ