നാല് വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയും സുഹൃത്തും അറസ്റ്റിൽ

  • 2 years ago
അടുപ്പിൽ കാല് വെച്ച് പൊള്ളിച്ചു; നാല് വയസുകാരനെ ക്രൂരമായി മർദിച്ച അമ്മയും സുഹൃത്തും അറസ്റ്റിൽ...
പരിക്കേറ്റകുട്ടി അട്ടപ്പാടി ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്