മർക്കസ് നോളജ് സിറ്റി കാനം സന്ദർശിച്ചത് ശരിയായില്ല- CPI ജില്ലാ സമ്മേളനം

  • 2 years ago
മർക്കസ് നോളജ് സിറ്റി കാനം രാജേന്ദ്രൻ സന്ദർശിച്ചത് ശരിയായില്ലെന്ന് സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ വിമർശനം. പാർട്ടി ഘടകങ്ങൾ എതിർപ്പ് അറിയിച്ചിട്ടും ഭൂമി വിവാദം നിലനിൽക്കെ നോളജ് സിറ്റിയിൽ സന്ദർശനം നടത്തിയെന്നും വിമർശനം

Recommended