ബാൻവെറ്റ് ഇൻഡസ്ട്രീസിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് കളമശ്ശേരിയിൽ

  • 2 years ago
വാട്ടർപ്രൂഫിങ് കൺസ്ട്രക്ഷൻ കെമിക്കൽസ് മാനുഫാക്ചറിംഗ് രംഗത്തെ പ്രമുഖ ബ്രാൻഡ് ആയ ബാൻവെറ്റ് ഇൻഡസ്ട്രീസിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എറണാകുളം നോർത്ത് കളമശ്ശേരി ഫാക്ടറി റോഡിൽ പ്രവർത്തനം ആരംഭിച്ചു

Recommended