ജഡ്ജി എസ് കൃഷ്ണകുമാറിന് സ്ഥലം മാറ്റം

  • 2 years ago
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യ' അനുവദിച്ച ഉത്തരവിൽ വിവാദ പരാമർശം നടത്തിയ കോഴിക്കോട് സെഷൻസ് ജഡ്ജി എസ് കൃഷ്ണ കുമാറിന് സ്ഥലം മാറ്റം