ലോകായുക്ത നിയമഭേദഗതിയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

  • 2 years ago
ലോകായുക്ത നിയമഭേദഗതിയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിക്കെതിരെ പരാതി വന്നാല്‍ നിയമസഭ തീരുമാനിക്കുന്നതാണ് ശരിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു

Recommended