അത്തോളി നാരായണന്റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകർ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു
  • 2 years ago
ഇടതു സഹയാത്രികനും മുൻ ചിത്രരചനാ അധ്യാപകനുമായ പരപ്പനങ്ങാടി സ്വദേശി അത്തോളി നാരായണന്റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി പ്രവർത്തകർ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു
Recommended