ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്‌ലിം ലീഗിനെ പിന്തുണച്ച് മുരളീധരൻ എം.പി

  • 2 years ago
''ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്... ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജൻഡർ ഈക്വാലിറ്റി ആവില്ല... സർക്കാറിന്റെ തല തിരിഞ്ഞ പരിഷ്‌കാരമാണത്... സംസ്ഥാനത്ത് ആദ്യം വേണ്ടത് സ്ത്രീ സുരക്ഷയാണ്''


ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്‌ലിം ലീഗിനെ പിന്തുണച്ച് മുരളീധരൻ എം.പി

Recommended