അടിച്ച് പൂസായി പ്രധാനമന്ത്രിയുടെ ഡാൻസ്. വീഡിയോ ചോർന്നു | *Trending

  • 2 years ago
Finland PM Sanna Marin is upset after her 'party video' went viral | ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണത്തോടെ അധികാരത്തിലെത്തിയ വ്യക്തിയാണ് സന്ന മരിന്‍.ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്നാ മരിന്റെ നൃത്ത വീഡിയോ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സന്നാ മരിന്റെ പാര്‍ട്ടി വീഡിയോകളും ഫോട്ടോകളുമെല്ലാം വിവാദമായിട്ടുണ്ട്.


Recommended