സൗദി രാജകുമാരൻ ജയിലിലായത് ഇങ്ങനെ | *World

  • 2 years ago
Saudi Arabia's Prince Alwaleed bin Talal Come Again With Huge Investment in Prominent Companies | സൗദി അറേബ്യയിലെ ഏറ്റവും പ്രമുഖനായ നിക്ഷേപകനാണ് അല്‍ വലീദ് ബിന്‍ തലാല്‍. ട്വിറ്ററില്‍ നിക്ഷേപമുള്ള ഇദ്ദേഹത്തിന് ഫോര്‍ സീസണ്‍ ഹോട്ടല്‍ ശൃംഖയിലും ഉടമസ്ഥാവകാശമുണ്ട്. യൂബര്‍, ലിഫ്റ്റ്, ആലിബാബ, ബ്ലാക്ക് റോക്ക് ടിസിപി കാപ്പിറ്റല്‍ തുടങ്ങി എണ്ണം പറഞ്ഞ ലോകോത്തര കമ്പനികളിലും കോടികളുടെ നിക്ഷേപമുണ്ട് ബിന്‍ തലാലിന്.

#SaudiArabia

Recommended