ചന്തയിൽ പോയി മീൻ വാങ്ങാൻ ഡിഐജിയുടെ വാഹനം. വെളിപ്പെടുത്തൽ

  • 2 years ago
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സ്വകാര്യ യാത്രകള്‍ക്കായി ഡി ഐ ജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചു എന്ന് വെളിപ്പെടുത്തല്‍