വാനിൽ ഇന്ത്യ കാണിനിറങ്ങിയ സഹോദരങ്ങൾ; ഇതുവരെ പിന്നിട്ടത് 41000 കിലോമീറ്റർ

  • 2 years ago
9 മാസം മുൻപ് ഇന്ത്യ കാണാൻ ഇറങ്ങിയതാണ് നോർത്ത് പറവൂർ സ്വദേശികളായ ജെയ്സണും, ജെസ്റ്റിനും. യാത്ര ഇന്ത്യയും കടന്ന് നേപ്പാൾ വരെ എത്തി. ആവശ്യമായ എല്ലാ സജ്ജീകരണങ്ങും ഒരു വാനിൽ ഒരുക്കിയാണ് ഇവരുടെ യാത്ര

Recommended