ഇജ്ജാതി ഇടതുപക്ഷ അഭിപ്രായങ്ങൾ സമൂഹം തള്ളികളയണം | *Politics

  • 2 years ago
Thiruvanchoor Radhakrishnan opens up he will watch Nna Thaan Case Kodu movie in theatre | ഇരട്ടത്താപ്പിന്റെ തമ്പുരാക്കന്മാരായ ഇടതുപക്ഷ സഹയാത്രികർ, ''കലാസൃഷ്ടിയോട് പ്രതിഷേധം, കുഴിയോട് ഐക്യദാർഢ്യം'' പുലർത്തുന്ന സെലക്റ്റീവ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷ സഹയാത്രികർ, എന്ത് തെറ്റിനെയും ന്യായീകരിച്ച് വഷളാക്കി തിരുത്തലിന് പോലും പ്രേരിപ്പിക്കാതെ സ്വന്തം പ്രസ്ഥാനത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിയിടുന്ന ഇജ്ജാതി നവ ഇടതുപക്ഷ സഹയാത്രികർ, ഇവരുടെയൊക്കെ അഭിപ്രായ പ്രകടനത്തെ തികഞ്ഞ അവജ്ഞയോടെ സമൂഹം തള്ളിക്കളയണമെന്നാണ് തിരുവഞ്ചൂർ പറയുന്നത്

#KunchackoBoban #NnaThanCaseKodu