''റോഡിലെ കുഴിയും ഞാൻ ഒളിവിൽ പോവാത്തതും തമ്മിൽ എന്ത് ബന്ധം''

  • 2 years ago
''റോഡിലെ കുഴിയും ഞാൻ ഒളിവിൽ പോവാത്തതും തമ്മിൽ എന്ത് ബന്ധമാണുള്ളത്, അദ്ദേഹം സംസാരിക്കുന്നത് പരസ്പര വിരുദ്ധമായി, കോടതി വരെ വിമർശിച്ച കാര്യമാണ് ഞങ്ങളും ചോദിച്ചത്, അതിന് മറുപടി വേണം''