കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയ യുവാവ് തിരിച്ചെത്തി

  • 2 years ago
സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയതായി ബന്ധുകൾ പരാതിപ്പെട്ട യുവാവ് തിരിച്ചെത്തി. കോഴിക്കോട് വളയം ജാതിയേരി സ്വദേശി റിജേഷ് ആണ് നാദാപുരം കോടതിയിൽ ഹാജരായത്

Recommended