കുവൈത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഇന്നേക്ക് അറുപത് വയസ്സ്

  • 2 years ago
കുവൈത്തിലെ സഹകരണ പ്രസ്ഥാനത്തിന് ഇന്നേക്ക് അറുപത് വയസ്സ് . 1962 ആഗസ്റ്റ് ആറിനാണ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വികാസത്തിൽ നിർണായക പങ്ക് വഹിക്കുന്ന കോ ഓപ്പറേറ്റീവ് പ്രസ്ഥാനത്തിനു തുടക്കമായത്