കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതായി സംശയം, നെടുംപൊയിൽ ടൗണിൽ വെള്ളം കയറി

  • 2 years ago
കണ്ണൂരിൽ രണ്ടിടത്ത് ഉരുൾപൊട്ടിയതായി സംശയം. മാനന്തവാടി -നെടുംപൊയിൽ റോഡിന് സമീപമാണ് ഉരുൾപൊട്ടിയതായി സംശയിക്കുന്നത്. നെടുംപൊയിൽ ടൗണിൽ വെള്ളം കയറി

Recommended