UAEയിലെ സർക്കാർ സേവനങ്ങളുടെയും സംവിധാനങ്ങളുടെയും ഡിജിറ്റൽവൽകരണം ഇനി വേഗത്തിലാകും

  • 2 years ago
യുഎഇയിലെ സർക്കാർ സേവനങ്ങളുടെയും സംവിധാനങ്ങളുടെയും ഡിജിറ്റൽവൽകരണം ഇനി വേഗത്തിലാകും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്​ പ്രത്യേക സംവിധാനത്തിന്​ രൂപം നൽകി.

Recommended