തൃശൂരിൽ യുവാവ് മരിച്ചത് കുരുങ്ങ്‌വസൂരി ബാധിച്ചെന്ന് സ്ഥിരീകരിച്ചു

  • 2 years ago
തൃശൂരിൽ യുവാവ് മരിച്ചത് കുരുങ്ങ്‌വസൂരി ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ജൂലൈ 21ന് യുഎഇയിൽ നിന്നെത്തിയ 22കാരനായ യുവാവ് 31നാണ് മരിച്ചത്