'കേന്ദ്ര ഏജൻസികൾ വരുമ്പോൾ സഹകരണ മേഖലയെ തകർക്കാനാണെന്ന് വാദിച്ചിട്ട് കാര്യമില്ല'

  • 2 years ago
''കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനായി വരുമ്പോൾ സഹകരണ മേഖലയെ തകർക്കാനാണെന്ന് വാദിച്ചിട്ട് കാര്യമില്ല... കുറ്റവാളികളെ പിടിച്ചുകെട്ടി സഹകരണ മേഖലയുടെ വിശ്വാസ്യത ഉറപ്പുവരുത്തണം'' - എം. ലിജു

Recommended