കാര്യം നടക്കാതെ ആയപ്പോൾ അയാൾ സെറ്റിൽ വെച്ച് ഇൻസൾട്ട് ചെയ്തു |*Kerala

  • 2 years ago
Actress Geetha Vijayan Says Had Bad Experience in Cinema: Discloses about Director goes viral | തനിക്കും അത്തരത്തിൽ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടി ഗീതാ വിജയൻ. ഒരു സംവിധായകനിൽ നിന്നാണ് ദുരനുഭാവം ഉണ്ടായതെന്ന് അവർ പറയുന്നു. ചിലരുടെ ആവശ്യങ്ങളോട് 'നോ'പറഞ്ഞതിന് തനിക്ക് നിരവധി സിനിമകൾ നഷ്ടമായിട്ടുണ്ടെന്നും സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗീതാ വിജയൻ പറഞ്ഞു



Recommended