എറണാകുളം പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുതാണു കുട്ടി മരിച്ചു.

  • 2 years ago
എറണാകുളം പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞു താണു കുട്ടി മരിച്ചു. അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു