ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചില്ല, ഒമാനിൽ 3 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചു

  • 2 years ago
ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചു. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നടപടി

Recommended