ശ്രീറാം വെങ്കിട്ടരാമൻ നിയമനം: ICF സൗദി ഘടകം പ്രതിഷേധിച്ചു

  • 2 years ago
കെ എം ബഷീറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സർക്കാരിന്റെ നടപടിയിൽ ഐ.സി.എഫ് സൌദി ഘടകം പ്രതിഷേധം രേഖപ്പെടുത്തി