കോൺഗ്രസ് ഇനിയും ശക്തിപ്പെടുത്തിയില്ലെങ്കിൽ ഇങ്ങോട്ട് ആരും വരില്ല, പോവുകയേ ഉള്ളൂ'

  • 2 years ago
''കോൺഗ്രസ് സംഘടന ഇനിയും ശക്തിപ്പെടുത്തിയില്ലെങ്കിൽ ഇങ്ങോട്ട് ആരും വരില്ല, പോവുകയേ ഉള്ളൂ.. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റാൽ ലീഗ് വരെ മാറി ചിന്തിക്കും''