കണ്ണൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു

  • 2 years ago
കണ്ണൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ആഗസ്ത് 20ന് വോട്ടെടുപ്പും 22ന് ഫലപ്രഖ്യാപനവും നടത്തും. 

Recommended