'മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണം'-സുപ്രീംകോടതിയിൽ ഹരജി

  • 2 years ago
മലപ്പുറം ജില്ലയിൽ കൂടുതൽ പ്ലസ് ടു സീറ്റുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. മുന്നിയൂർ HSS ആണ് അപ്പീലുമായി സുപ്രീംകോടതിയിലെത്തിയത്.

Recommended