പ്രതികൾ സ്വാധീനമുള്ളവരാണ്, ഭീഷണിപ്പെടുത്തുന്നു- മധുവിന്റെ ബന്ധുക്കൾ

  • 2 years ago
പ്രതികളിൽ നിന്നുള്ള ഭീഷണി തുടരുന്നുണ്ടെന്ന് മധുവിന്റെ അമ്മയും സഹോദരിയും; കേസിൽ ഇതുവരെ കൂറുമാറിയത് 6 സാക്ഷികൾ