മുഖ്യമന്ത്രിക്ക്പശുഭക്തിയെന്ന് പ്രതിപക്ഷം,പശുവിനെ ഗോമാതാവായി കാണേണ്ടന്ന് മന്ത്രി

  • 2 years ago
പിണറായിക്ക് പശു ഭക്തി എന്നു മുതലെന്ന് എൻ.ഷംസുദ്ദീൻ. പശുവിനെ അങ്ങനെ വിട്ടു കൊടുക്കാൻ കഴിയില്ലെന്നും ​ഗോമാതാവായി കാണേണ്ടെന്നും മന്ത്രി കെഎൻ ബാല​ഗോപാലിന്റെ പ്രതികരണം

Recommended