പി ടി ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  • 2 years ago
പി ടി ഉഷ രാജ്യസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കായിക മേഖലയ്ക്ക് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്.

Recommended