പ്രവാചക നിന്ദ: നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി

  • 2 years ago
പ്രവാചക നിന്ദയിൽ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമ്മയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. അടുത്ത മാസം 10 വരെ യാണ് അറസ്റ്റ് തടഞ്ഞത് .. ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയച്ചുദ