ഒന്നര ടൺ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് പൊലീസ്. ഒടുവിൽ പുലിവാലായി | *International

  • 2 years ago
Colombian Town Shrouded In Marijuana Cloud After Police Seized & Burned 1.5 Tons | കൊളംബിയയിൽ പൊലീസ് പിടികൂടി നശിപ്പിച്ച കഞ്ചാവ് ഒടുക്കം പൊലീസുകാർക്ക് തന്നെ വിനയായി..സംഭവം ഇങ്ങനെയാണ് രഹസ്യ വിവരത്തെത്തുടർന്ന് കൊളംബിയ പൊലീസ് നടത്തിയ പരിശോധനയിൽ ഒന്നര ടൺ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു . ഇത് നശിപ്പിച്ച് കളയാനുള്ള നിർദേശത്തെത്തുടർന്ന് പൊലീസ് ആളൊഴിഞ്ഞ സ്ഥലത്തെത്തി കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു.. എന്നാൽ അപ്രതീക്ഷിതമായി കാറ്റ് വീശിയതോടെ പുക ന ഗരം മുഴുവൻ പടരുകയും പൊലീസ് പുലിവാല് പിടിക്കുകയും ചെയ്തു.

#Colombia #ColombiaTown